ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര നിർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ, വർഡ് മെന്പർ, പി.ടി.എ പ്രസ്ഡ൯റ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.