എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 5 ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനത്തിനത്തോട് അനുബന്ധിച്ചു  ചത്രത്തൊടി എ കെ ച്ച്‌  എം യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ,സ്കൂൾ  പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നാട്ടു .പ്രസ്തുത പരിപാടി പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ കലാം മാസ്റ്റർ ഉൽഘടനം ചെയ്തു. ക്ലാസ് തലത്തിൽ ക്വിസ് പ്രോഗ്രാം , പോസ്റ്റർ നിർമാണം  തുഅടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു

ബാലവേല ദിനത്തോട് അണുബാധിച്ചു കുട്ടികൾക്ക് ബോധ വൽക്കരണവും

ബാലവേല വിരുദ്ധ പ്രതിഞ്ജയും എടുത്തു .

ബാല വേല വിരുദ്ധ ദിനം
ബാല വേല വിരുദ്ധ ദിനം

republic day celebration

republic day celebration

republic day