എൽ പി എസ് ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ

14:09, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23429 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായന ദിനം 24-25...ജൂൺ 19 വായന ദിനം ആചരിച്ചു.... വായന കളരി... എഴുത്തു പെട്ടി ആരംഭം... പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പുതിയ കിച്ചൻ കം സ്റ്റോർ 2022-31. മെയ്‌ മാസം ബഹു : MLA ശ്രീ ടൈസൺ മാഷ് ഉത്ഘാടനം ചെയ്തു 🙏 01.06.23 സ്കൂളിൽ വർണ ശഭളമായ പ്രവേശനോത്സവം നടത്തി 👍 കുട്ടികൾക്ക് സ്വീകരണം... മധുര വിതരണം കല പരിപാടികൾ സംഘടിപ്പിച്ചു june 05 പരിസ്ഥിതി ദിനം ആചരിച്ചു.. കുട്ടികൾ ചെടികളും വൃക്ഷം തൈകളും കൊണ്ട് വന്നു പരിസ്ഥിതി ദിന സന്ദേശം പ്രധാന അധ്യാപിക കുട്ടികൾക്കു പകർന്നു നൽകി ഈ അധ്യയന വർഷം കുട്ടികൾക്കും രക്ഷിതകൾക്കും പുതിയ അനുഭവമായിരുന്നു.... സച്ചിത പാഠ പുസ്തകവും സംയുക്ത ഡയറിയും..... ആയതിലേക്കായി പാഠ നൊപകരണ ശില്പശാല സംഘടിപ്പിച്ചു.,



ജൂലൈ 05 ബഷീർദിനം കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തി...കഥപാത്ര ആവിഷ്കാരം... പോസ്റ്റർ നിർമാണം... വായന മാസചരണം.. ലൈബ്രറി സന്ദർശനം എന്നിവ സംഘടിപ്പിച്ചു





.15-5-23 സ്വതന്ത്ര ദിനം ഗംഭീരമായി ആഘോഷിച്ചു. Fancy dress, സ്വാതത്ര ഗീതങ്ങൾ, സന്ദേശങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു


ഓഗസ്റ്റ് 17 ചിങ്ങം കർഷക ദിനം ആചരിച്ചു അയൽവാസിയായ കർഷകൻ ശിവദാസൻ ചേട്ടൻടെ വീട്ടിൽ പോയി കൃഷിയിടവും.. കൃഷി രീതികളും കണ്ടു മനസിലാക്കി.. കുട്ടികൾക്കു കണ്ടറിവിന് ഉത്തകുന്നതായിരുന്നു 🙏ഔഷധ തോട്ടം അമ്മമാരുടെ നേതൃത്വത്തിൽ ക്രമീകരിച്ചു 🙏 ഓഗസ്റ്റ് 25 നു ഓണാഘോഷം നടത്തി... മഹാബലിയും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി അമ്മമാർ ചേർന്നുണ്ടാക്കിയ സദ്യ കഴിച്ചു ഓണ കളികളിൽ ഏർപ്പെടുകയും തിരുവാതിര കളിക്കുവകയും ചെയ്തു 👍

August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു sep 5 അധ്യാപക ദിനം ആചരിച്ചു Dr. S.. രാധാകൃഷ്ണന്റെ വേഷം ധരിച്ചതു കുട്ടികളിൽ പുതുമ ഉണ്ടാക്കി. കുട്ടികളിലെ ഗണിത ശേഷി വർധിപ്പിക്കുവാൻ അ ബാക്കസ് പരിശീലനം നടത്തി വരുന്നുണ്ട് ഓണപരീക്ഷ വിശകലനം നടത്തുകയും പഠന പ്രവർത്തനങ്ങൾ ആസൂത്ര ണം ചെയ്യുകയും നടപ്പിലാക്കി വരുന്നു 👍 സെപ്റ്റംബർ 20 സ്കൂൾ തല വിഞ്ജനോത്സവം നടത്തി 🙏 23.9.23 സ്കൂളിൽ സ്‌പോർട്സ് day സംഘടിപ്പിച്ചു 👍 ഒക്ടോബർ 17 നു SEAS എക്സാം നടത്തി ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു രുചിമേളം സംഘടിപ്പിച്ചു 🍹🧋നവംബർ 1 നു കേരള പിറവി ആചരിച്ചു.. ഹരിത കർമ്മ സേന അംഗമായ ശ്രീമതി അഞ്ജനയെ ആദരിച്ചു 👏👏👏നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം ആണെന്ന് കുട്ടികൾക്കു ബോധ്യപ്പെടുത്തി നവംബർ 15,16,17 ദിവസങ്ങളിൽ ഉപജില്ലാ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു സമ്മാനർഹരായ കുട്ടികളെ അനുമോദിച്ചു 👏👏👏👏👏 ശിശുദിന ആഘോഷങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. പഞ്ചായത്ത്‌ തല ഹരിത സഭയിൽ സ്കൂൾ കുട്ടികൾ പ്രൊജക്റ്റ്‌ സമർപിക്കുകയും ചോദ്യവലി തയ്യാറാക്കി സമർപിക്കുകയും ചെയ്തു 👍. ഡിസംബർ ആദ്യം 1-)0 ക്ലാസ്സ്‌ കുട്ടികളുടെ കുട്ടി പത്രം പ്രസിദ്ധീകരിച്ചു 👏👏👏