എൽ പി എസ് ഓണച്ചമ്മാവ്/അംഗീകാരങ്ങൾ
ദൃശ്യരൂപം
കല കായിക സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുവാനും അംഗീകാരങ്ങൾ നേടുന്നതിനും സ്കൂളിന് നാളിത് വരെ സാധിച്ചു എന്നത് അഭിമാനർഹമായ നേട്ടമായി കരുതുന്നു സ്ഹോൾ തല ഉപജില്ലാ കലോത്സവങ്ങളിൽ ദേശ ഭക്തി ഗാനം,- first A grade...... Water കളറിങ് first A grade... ചിത്ര രചന, നാടോടി നൃത്തം ആക്ഷൻ song ഇനങ്ങളിൽ വിജയം കൈവരിക്കുകയും ചെയ്തു 👏👏👏👏👏
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |