ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/പ്രാദേശിക പത്രം
2022-23 വരെ | 2023-24 | 2024-25 |
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2023-24 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചടയമംഗലം ജി എം ജി എച്ച് എസ്സ് എസ്സ് ചടയമംഗലം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തി.