എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം
| എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം | |
|---|---|
| വിലാസം | |
പെരിഞ്ഞനം | |
| സ്ഥാപിതം | 01 - ജൂൺ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 24568 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൈതകൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും . വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ , നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.