എ എം എൽ പി എസ് കരിമല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47534 (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

കരിമല എ എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ കാഞ്ചന രാജൻ ഉദ്ഘാടനം ചെയ്തു കബ്ബ് ജില്ലാ കമ്മീഷണർ കൃഷ്ണദാസ് മുഖ്യാതിഥിയായി

ചിത്രശാല

--പരിസ്ഥിതിദിനം --

ലോക പരിസ്ഥിതി ദിനത്തിൽ കരിമല എ .എo .എൽ പി സ്കൂളിലെ കുട്ടികൾ ഗ്രാമയാത്ര നടത്തി .നാടിനെ അറിയാൻ എന്ന സന്ദേശവുമായി നടത്തിയ യാത്രയിൽ രക്ഷിതാക്കളും പങ്കെടുത്തു നെല്ലിയോട്ട് പാറയിൽ നിന്നും കപ്പുറം ഗ്രാമത്തിൻറെ ഭംഗി കുട്ടികൾ ആസ്വദിച്ചു കുളങ്ങളും വയലുകളും തോടും പുൽമേടുകളും താണ്ടിയുള്ള യാത്ര കുട്ടികൾക്ക് നവ്യാനുഭാവമായി