എ എം എൽ പി എസ് കരിമല/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
കരിമല എ എം എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ കാഞ്ചന രാജൻ ഉദ്ഘാടനം ചെയ്തു കബ്ബ് ജില്ലാ കമ്മീഷണർ കൃഷ്ണദാസ് മുഖ്യാതിഥിയായി
ചിത്രശാല
-
ഉദ്ഘാടനം
-
നവാഗതർ
-
വരവേൽപ്പ്
-
പ്രധാനാധ്യാപിക
-
പുതിയ കൂട്ടുകാർ
--പരിസ്ഥിതിദിനം --
ലോക പരിസ്ഥിതി ദിനത്തിൽ കരിമല എ .എo .എൽ പി സ്കൂളിലെ കുട്ടികൾ ഗ്രാമയാത്ര നടത്തി .നാടിനെ അറിയാൻ എന്ന സന്ദേശവുമായി നടത്തിയ യാത്രയിൽ രക്ഷിതാക്കളും പങ്കെടുത്തു നെല്ലിയോട്ട് പാറയിൽ നിന്നും കപ്പുറം ഗ്രാമത്തിൻറെ ഭംഗി കുട്ടികൾ ആസ്വദിച്ചു കുളങ്ങളും വയലുകളും തോടും പുൽമേടുകളും താണ്ടിയുള്ള യാത്ര കുട്ടികൾക്ക് നവ്യാനുഭാവമായി
-
-
ഗ്രാമയാത്ര
-
കൊച്ചുകൂട്ടുകാരും
-
പോയകാലത്തിന്റെ ഓർമ്മക്ക്
-
തണലിനായ് ഒരുതൈ
-