സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മരുതായി എൽ പി എസ്
പ്രമാണം:14727 S.jpg
വിലാസം
മരുതായി

പൊറോറ
,
670702
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9544474106
ഇമെയിൽmaruthayilps9605@gmail.com
കോഡുകൾ
സ്കൂൾ കോഡ്14727 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചിത്ര വി സി
അവസാനം തിരുത്തിയത്
18-06-202414727


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മട്ടന്നൂർ - മണ്ണൂർ റോഡരികിലായി മരുതായി എന്ന സ്ഥലത്താണ് മരുതായി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1932ൽ ആണ് സ്ഥാപിതമായത് എങ്കിലും കിടപ്പള്ളിക്കൂടം എന്ന നിലയിൽ സമീപപ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായിരുന്നു പ്രസ്തുത വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും പ്രഥമദ്യാപകനും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ  ശ്രിമതി. എ.കെ. ബീനയും പ്രഥമാധ്യപിക സി.പി.സതി ടീച്ചറുമാണ്. അറബിക് അദ്യാപകൻ ഉൾപ്പടെ 5 പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറി വിഭാഗം ഈ സ്കൂളിനോടനുബന്ധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.941539938126294, 75.57460567482163 | width=800px | zoom=17}}

"https://schoolwiki.in/index.php?title=മരുതായി_എൽ_പി_എസ്&oldid=2497615" എന്ന താളിൽനിന്ന് ശേഖരിച്ചത്