ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എം യു പി എസ് പള്ളിയോത്ത്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി.