ലിറ്റിൽകൈറ്റ്സ് 2023-26

16042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16042
യൂണിറ്റ് നമ്പർLK/2018/16042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ലീഡർസുദേവ് സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ മനാഫ് ടി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ വി പി
അവസാനം തിരുത്തിയത്
18-06-2024Vadakara16042

ലിറ്റിൽ കൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 8വരെ 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 9ന്വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 96 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്. ജൂലൈ 17 ന് പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്‍റ്റർ ട്രൈന‍ർ ആഘോഷ് സ‍ർ ക്യാമ്പിന് നേതൃത്വം നൽകി. ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.

MEMBERS LIST
Si No Ad No NAME
1 8223 SAHALA P
2 8258 HISHANA FATHIMA
3 8264 AYISHA M V
4 8272 SHANA SHERIN K
5 8276 MUHAMMED SINAN V K
6 8291 SUDEV SUNIL
7 8304 MURSHID K
8 8312 FAHMIDA K V
9 8314 IRFANA V P
10 8315 NAJEEHA FATHIMA U K
11 8316 NIVEDITHA M A
12 8318 SOORYA DEV P K
13 8321 SURYADEV C
14 8334 NAFEESATHUL MISIRIYA T T
15 8345 NADA FATHIMA A K
16 8346 MUHAMMED NAJFAL T K
17 8347 SIYAD K K
18 8351 MUHAMMAD MIDLAJ T P
19 8358 MUHAMMAD RIDHAN
20 8360 AYISHA NASEER K V
21 8367 HANNATH P
22 8375 MUHAMMED HISHAM T
23 8388 MUHAMMED SALMAN V
24 8390 FATHIMA HANIYYA P K
25 8394 MUHAMMED NAJIL
26 8400 SABITH K
27 8401 FATHIMA M
28 8403 MUHAMMED SABIN M S
29 8407 LANA FATHIMA V P
30 8410 MUHAMMED ADNAN K K
31 8414 FATHIMATHUL BATHOOL
32 8441 NIHAL SHABEER
33 8467 FATHIMA MINHA P
34 8470 SHIFNA AYISHA K K
35 8496 MUHAMMED AMEEN P
36 8497 YOUSAF RAZA ABDULLA
37 8505 AFNAS T
38 8517 MUHAMMED MAZIN C
39 8521 MUHAMMED FAHEEM
40 8529 MUHAMMED RAVVAN