മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('== 2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അഭിരുചി പരീക്ഷ == 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അഭിരുചി പരീക്ഷ

2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്നു. വിക് റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുപ്പിച്ചു. കൂടാതെ പരീക്ഷയ്ക്ക് പേര് രജിസ്റ്റർ ചെയ്തിരുന്ന എല്ലാ കുട്ടികൾക്കും ജൂൺ പന്ത്രണ്ടാം തീയതി ബുധനാഴ്ച സ്കൂളിൽ വെച്ച് ഒരു പൊതുവായ ക്ലാസ് നൽകി.ഈ സ്കൂളിൽ നിന്നും 70 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യുകയും 65 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു.