എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024
വൃക്ഷെ തൈ നടൽ : ഉദ്ഘാടനം

സ്കൂളിൽ ജൂൺ 3 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ് , മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് , വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തത് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. സ്കൂൾ മുഴുവനായും അലങ്കരിച്ചിരുന്നു. ്് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് യശോദ ടീച്ചർ

പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.


പരിസ്ഥിതി ദിന ക്വിസ് വിജയി കൾ
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 പരിസ്ഥിതി ദിനം വളരെ മനോഹരമായി ആഘോഷിച്ചു. പരിസ്ഥിതിദിന ക്വിസ് തുടങ്ങിയ വൃക്ഷ തൈകൾ നടൽ , പോസ്റ്റർ നിർമാണം തുടങ്ങിയ വ സ oഘടിപ്പിച്ചു. .

മൈലാഞ്ചി മോഞ്ച്

ക്വിസ് മത്സരത്തിൽ 7A

യിലെ മെഹ്സി. ൻ ഹാരിസ് ഒന്നാം സ്ഥാനം നേടി.

മെഗാ ഒപ്പന

ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്ക് മൈലാഞ്ചി ഇടൽ, മെഗാ ഒപ്പന, ക്വിസ് എന്നിവ സംഘടിപ്പിച്ചു.