ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 14 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepmullakkara (സംവാദം | സംഭാവനകൾ) (→‎അമ്മ അറിയാൻ മേയ് -ജൂൺ-2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 -19 അദ്ധ്യയന വ‍ർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഫലകം:ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
camp 2022
CAMP 2022
camp 2022

സ്കൂൾ ലെവൽ ക്യാമ്പ് 2022

അമ്മഅറിയാൻ- സൈന ടീച്ചറുടെ വീട്ടിൽ







അമ്മ അറിയാൻ മേയ് -ജൂൺ-2022

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി
ബോധവൽക്കരണ ക്ലാസ്
അമ്മഅറിയാൻ- യു പി എസ് മുരുക്കുമൺ
അക്കോണ ഭാഗത്തെ അമ്മമാർക്കുള്ള ക്ലാസ്
അമ്മഅറിയാൻ- അക്കോണം, ചടയമംഗലം

ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ അമ്മ അറിയാൻ എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻകോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ  ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.

അർച്ചനയുടെ വീട്ടു മുറ്റത്ത് നടന്ന അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ്
അമ്മ അറിയാൻ- അർച്ചനയുടെ വീട്ടു മുറ്റത്ത്
സൈന ടീച്ചറുടെ വീട്ടിൽ നടത്തിയ പരിപാടി
അമ്മ അറിയാൻ -സൈന ടീച്ചറുടെ വീട്ടിൽ .

സത്യമേവജയതേ

ഫെബ്രുവരി
സത്യമേവജയതേ- ഓൺലൈൻ ക്ലാസ്

സത്യമേവജയതേ എന്നപേരിൽ നടപ്പിലാക്കിയ സൈബർസുരക്ഷ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. ഇതിൻെറ ആദ്യ ഘട്ടം ഫെബ്രുവരി മാസത്തിൽ ഓൺലൈൻ ആയാണ് നടത്തിയത്. രണ്ടാം ഘട്ടം ആഗസ്റ്റ് ആദ്യവാരം സ്കൂളിൽ സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പരിശീലനം നടന്നു.

ആഗസ്റ്റ് മാസം
സത്യമേവജയതേ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം