(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം 2024 june
ആൻറി നാർക്കോട്ടിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ പേ വിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തപ്പെട്ടു. കുട്ടികൾക്ക് പേ വിഷബാധയെക്കുറിച്ചും അവയുടെ ചികിത്സാ രീതികളെയും കുറിച്ച് വിശദീകരിച്ച് കൊടുത്തു.