ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പ്രവേശനോത്സവംഈ വർഷത്തെ ബ്ലോക്ക് തല പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷത്തോടെ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു.സ്ഥലം MLA എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
| Home | 2026-27 |
ഈ വർഷം പരിസ്ഥിതി ദിനത്തിൽ PTA 50 പച്ചക്കറി തൈകൾ സമ്മാനിച്ചു .