എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എൽ സി യു പി എസ് ഇരിഞ്ഞാലക്കുട | |
|---|---|
| വിലാസം | |
ഇരിങ്ങാലക്കുട | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 23356 |
== ചരിത്രം == ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ == ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് .