20:12, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam(സംവാദം | സംഭാവനകൾ)('* 2023-24 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.39 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2023-24 അധ്യായന വർഷത്തിലും പത്താം ക്ലാസിൽ 100% വിജയം നേടാൻ കഴിഞ്ഞു.39 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 ഫുൾ എ പ്ലസ്സോടുകൂടി എല്ലാ വിദ്യാർത്ഥികളും ഉന്നത വിജയം നേടി ഉപരിപഠനത്തിന് അർഹത നേടി.