എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/കാരുണ്യം

11:00, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37037 (സംവാദം | സംഭാവനകൾ) ('*| 2016-17 -ല്‍ 10A ക്ലാസ്സിലെ ഷിജോ ജോസഫിന്റെ പിതാവിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • | 2016-17 -ല്‍ 10A ക്ലാസ്സിലെ ഷിജോ ജോസഫിന്റെ പിതാവിന്റെ ചികിത്സാര്‍ത്ഥം 15000/- രുപ അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടിനല്‍കി. 7Aക്ലാസ്സിലെ അഞ്ചു എ. രവിയുടെ ഹൃദയശസ്ത്രക്രിയക്കായി മാനേജ്മെന്റ് നല്‍കിയ പതിനായിരം രൂപ ഉള്‍പ്പെടെ 20000/- രൂപ നല്‍കി സഹായിക്കുന്നതിനും സാധിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹായിച്ച മാനേജ്മെന്റിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.