എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/കാരുണ്യം
ദൃശ്യരൂപം
- | 2016-17 -ൽ 10A ക്ലാസ്സിലെ ഷിജോ ജോസഫിന്റെ പിതാവിന്റെ ചികിത്സാർത്ഥം 15000/- രുപ അധ്യാപകരും വിദ്യാർത്ഥികളും കൂടിനൽകി. 7Aക്ലാസ്സിലെ അഞ്ചു എ. രവിയുടെ ഹൃദയശസ്ത്രക്രിയക്കായി മാനേജ്മെന്റ് നൽകിയ പതിനായിരം രൂപ ഉൾപ്പെടെ 20000/- രൂപ നൽകി സഹായിക്കുന്നതിനും സാധിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായിച്ച മാനേജ്മെന്റിനോടും അധ്യാപകരോടും വിദ്യാർത്ഥികളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.