ജി എം യു പി എസ് കൈതപ്പൊയിൽ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-'25 അധ്യയനവർഷത്തെ പ്രവേശനോത്സവ പരിപാടികൾ വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 2024 ജൂൺ മൂന്നാം തീയതി നടന്നു.
പ്രവേശനോത്സവ ദിനത്തിൽ
ലോകപരിസ്ഥിതി ദിനം
ജൂൺ 5 ബുധനാഴ്ച്ച പരിസ്ഥിതിദിനം സമുചിതമായ രീതിയിൽ ആചരിച്ചു. വിദ്യാർത്ഥികൾക്കു പരിസ്ഥിതിദിന സന്ദേശം നല്കുകയും വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളും അവരവരുടെ ഭവനങ്ങളിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾക്കായി പോസ്റ്റർ രചനാമത്സരവും എൽ. പി., യു. പി.- തലത്തിൽ ക്വിസ് മത്സരവും നടത്തി.