സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ
വിലാസം
...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201747343




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

    മലയോര മേഖലയിലെ കര്‍ഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കികൊണ്ട് 1979 ജൂലൈ 4 ന് സെന്‍റ് മേരീസ് യു.പി. സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.   ഫാദര്‍ ജോസഫ് മഞ്ഞക്കഴക്കുന്നേലാണ് ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ മാനേജര്‍ ഈ സ്കൂളിന്‍റെ പ്രഥമ പ്രധാനാധ്യാപകന്‍  ശ്രീ. തരണിയില്‍ ജോസ് മാസ്റ്ററായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എം.ജെ ആഗസ്തി, എല്‍സമ്മ എം.സി., ജിജി എം. തോമസ്, സി. സില്‍വി എം. ജെ., ആലീസ് വി. തോമസ്, സി. ജീന മാത്യു, റസീന എം. റ്റീന മാത്യു, സീബു റ്റി.പി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}