ഉള്ളടക്കത്തിലേക്ക് പോവുക

ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 8 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== ആഗസ്റ്റ് -12 -'''ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു''' == ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.