വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 8 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) (' '''2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .''' == '''പരിസ്ഥിതി ദിനം ജൂൺ 5 -2024''' == നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വത്തിൽ സ്കൂളിൽ 2024 -25 വർഷത്തെ പരിസ്ഥിതിദിനത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.നേച്ചർ ക്ലബ് ഉത്‌ഘാടനം നടത്തി  .പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്,വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .

പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ്‌ .നായർ (10 -എ )എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലിജിതയും രണ്ടാം സ്ഥാനം ആതിരഅനിയും കരസ്ഥമാക്കി .