കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്  പ്രവർത്തിക്കുന്നു

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിന റാലി നടത്തി.എസ് പി സി ,ജെ ആർ സി ,ഇക്കോ ക്ലബ് ,സീഡ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത് .