ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിന റാലി നടത്തി.എസ് പി സി ,ജെ ആർ സി ,ഇക്കോ ക്ലബ് ,സീഡ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത് .
എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സമൂഹ നന്മക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു