ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Yearframe/pages

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

2024 ജൂൺ 3 ന് സ്‌കൂൾ പ്രവേശനോൽസവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് നിർവഹിച്ചു. മുഖ്യപ്രഭാഷണം- ശ്രീ. S ഗോപാലകൃഷ്ണൻ ( മുൻ അധ്യാപകൻ, മെമ്പർ )

മുഖ്യാതിഥി - Dr. നീതുലക്ഷ്മി വി ആർ  ( പൂർവ്വ വിദ്യാർത്ഥിനി )

പ്ലസ് വൺ പരീക്ഷക്ക്‌ ഫുൾ മാർക്ക് നേടിയ കുട്ടികളെ ആദരിക്കൽ

ആശംസകൾ- ശ്രീ.നിഖിൽ വി പി ( പിടിഎ വൈസ് പ്രസിഡന്റ് )

ശ്രീ. സജീവ് (SMC വൈസ് ചെയർമാൻ ) ശ്രീമതി വിജി.ഒ ( മദർ പിടിഎ പ്രസിഡന്റ്) ശ്രീമതി അഞ്ജനകുമാരി എൻ ജി ( ഹെഡ്മിസ്ട്രസ് )

കൃതജ്ഞത -ശ്രീ. നസീം എ ആർ( സ്റ്റാഫ് സെക്രട്ടറി) എന്നിവരും ചടങ്ങിന്റെ ഭാഗമായി 

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർ ന്ന് വിദ്യാർത്ഥികൾക്ക് പായസ വിതരണവും നടത്തി.