ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('ജൂൺ 5 - ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ റിട്ട. റേഞ്ച് ഓഫീസർ ശ്രീ രാധാകൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. വൃക്ഷതൈ വിതരണം നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 - ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ റിട്ട. റേഞ്ച് ഓഫീസർ ശ്രീ രാധാകൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. വൃക്ഷതൈ വിതരണം നടത്തി. പോസ്റ്റർ പ്രദർശനം , ഉപന്യാസമൽസരം എന്നിവ ഉണ്ടായിരുന്നു.