എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 4 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('പുത്തൻ പ്രതീക്ഷകളോടെ പുത്തൻ ലക്ഷ്യങ്ങളോടെ June 3 Monday, 2024- 2025 Academic year ന്റെ പ്രവേശ്നോത്സവ ചടങ്ങുകൾ SCGHS KOTTAKKAL MALA യിൽ നടന്നു. രാവിലെ9.30 am നു procession നോടെയും പ്രാർത്ഥനയോടെയും ആരംഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുത്തൻ പ്രതീക്ഷകളോടെ പുത്തൻ ലക്ഷ്യങ്ങളോടെ June 3 Monday, 2024- 2025 Academic year ന്റെ പ്രവേശ്നോത്സവ ചടങ്ങുകൾ SCGHS KOTTAKKAL MALA യിൽ നടന്നു. രാവിലെ9.30 am നു procession നോടെയും പ്രാർത്ഥനയോടെയും ആരംഭിച്ച പ്രവേശ്നോത്സവ ചടങ്ങിൽ Sri Dominic Jomon, mala block Vice - President അധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് Smt. Bindhu Babu ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ Sri Yadhukrishns T V യുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. സ്കൂളിലെ നിർധന കുട്ടികൾക്ക് വേണ്ടി അധ്യാപകർ collect ചെയ്ത പഠനോപകരണങ്ങൾ High School H M Sr Jeena ക്കു കൈമാറി. Last Academic Year ലെ നമ്മുടെ കുഞ്ഞുങ്ങളുടെ ത്യാഗ പ്രവർത്തനങ്ങളുടെ ഫലമായി അവർ സ്വരൂപിച്ച തുക തങ്ങളുടെ തന്നെ സഹപാഠിയുടെ വീടിന്റെ പുനരുദ്ധാരണത്തിന് നൽകിയതിന്റെ സൂചനയായി വീടിന്റെ key Head mistress നു കുട്ടികളുടെയും ടീച്ചർമാരുടെയും പ്രതിനിധികൾ കൈമാറി. L P Section ന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഉണ്ടായിരുന്നു. 1st std ന്റെയും 5th std ന്റെയും കുട്ടികളുടെ പ്രതിനിധികളെ അവരുടെ class teachers നു parents ഏൽപ്പിച്ചു കൊടുക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. School coir പ്രവേശ്നോത്സവ ഗാനം ആലപിച്ചു. Student' s name list അതതു ക്ലാസ് ടീച്ചേഴ്സിന് കൈമാറി. LP section ഈ വർഷം ആരംഭിക്കുന്ന റീഡേഴ്സ് തിയറ്റർ, പാട്ടരങ്ങ്, അക്കാദമിക മാസ്റ്റർ പ്ലാൻ എന്നിവയുടെ Logo പ്രകാശനവുംനടന്നു. കഴിഞ്ഞവർഷംSSLC ക്കു ഉന്നത വിജയം നേടിയ സക്കോർസോ സ്കൂളിനെ PTA President Sri P A Shanavas അഭിനന്ദിച്ചു സംസാരിച്ചു. Local manager, Mother Nirmala യും LP H M Sr. Maris ഉം അന്നേ ദിവസത്തിന്റെ ആശംസകൾ അറിയിച്ചു. ടീച്ചർ പ്രതിനിധി അനു ടീച്ചർ നന്ദി അറിയിച്ച ഉദ്ഘാടന ചടങ്ങ് ദേശീയ ഗാനം ആലപിച്ചുകൊണ്ട് അവസാനിപ്പിച്ചു.