ഉള്ളടക്കത്തിലേക്ക് പോവുക

ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Desaseva (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം-24 പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി നാറാത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം ദേശസേവ യു പി സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ചടങ്ങിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം-24 പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി നാറാത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം ദേശസേവ യു പി സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ ഇ അനിൽകുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ LSS,USS വിജയികൾക്കുള്ള അiനുമോദനം ,കുട്ടികൾക്കുള്ള സ്നേഹസമ്മാനം' വർണ്ണ കുട ' നവാഗതർക്ക് നൽകി.സ്വാഗതം പ്രധാന അധ്യാപിക എം വി ഗീത എന്നിവരും ,ആശംസ അർപ്പിച്ച് ശ്രീ.കെ എൻ മുസ്തഫ,ശ്രീ ലതീഷ് എൻ.വി, ശ്രീമതി സി ശ്രീജടീച്ചർ,ശ്രീമതി ഇ ജെ സുനിത ടീച്ചർ,ശ്രീമതി വി കെ സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.ബിന്ദു' ടീച്ചർ നന്ദി പറഞ്ഞു.ഉദ്ഘാടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് എസ്ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ നയിച്ചു.