സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോൽസവം
2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
[/പ്രവേശനോൽസവ വീഡിയോ കാണുക]