എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹയർസെക്കന്ററി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർവാധികം ഭംഗിയായി മാർച്ച് നാലിന് നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ജയലക്ഷ്മി. കെ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റുചൊല്ലി രണ്ടാംവർഷ ബയോളജി സയൻസ് വിദ്യാർത്ഥി ഭരത്. ഐ. ബി സ്കൂൾ ചെയർമാനായി സ്ഥാനമേറ്റു. ഒന്നാം വർഷ ഹ്യുമാനിറ്റീസ് ക്ലാസ്സിലെ അവന്തിക പ്രദീപ് കുമാർ വൈസ് ചെയർപേഴ്സണായി.

ഫ്രീഡം ഫെസ്റ്റ്