എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹയർസെക്കന്ററി/2023-24
2022-23 വരെ | 2023-24 | 2024-25 |
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് 2024 മാർച്ച് നാലിന് നടന്നു. സ്കൂൾ ചെയർമാനായി ഭരത് ഐ. ബി. യും വൈസ് ചെയർമാനായി അവന്തിക പ്രദീപ്‌കുമാറും തിരഞ്ഞെടുക്കപ്പെട്ടു.