ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സുഭിക്ഷം മാർച്ച്
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പരിപാടി മാർച്ച് പതിനൊന്നാം തീയതി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. . പൊതിച്ചോറ് കൂടാതെ അന്തേവാസികൾക്കാവശ്യമായ സോപ്പ് , പേസ്റ്റ് , തോർത്ത് തുടങ്ങിയവയും നൽകി.വിവിധ കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.