ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർഥ്തികളുടെ സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ +1 , +2 ഹ്യുമാനിറ്റിക്സ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്ര പഠനത്തിന്റെ ഭാഗമായി ആഗസ്റ്റ് 19 ന് വിദ്യാലയം സന്ദർശിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ +1 , +2 ഹ്യുമാനിറ്റിക്സ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്ര പഠനത്തിന്റെ ഭാഗമായി ആഗസ്റ്റ് 19 ന് വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള കണ്ടല ശതാബ്ദി സ്മാരകവും , നവോത്ഥാന ആർട്ട് ഗാലറിയും വിദ്യാർത്ഥികൾ സന്ദർശിച്ചു. വിദ്യാലയ ചരിത്രം , കണ്ടല ലഹള , അയ്യൻകാളിയുടെ ഇടപെടൽ ,കേരളത്തിന്റെ നവോത്ഥാന ചരിത്രം എന്നിവ സംബന്ധമായ വിശദീകരണം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് നൽകി. ഏകദേശം ഒന്നര മണിക്കൂർ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ ചെലവഴിച്ചു.