ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഹിന്ദി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജനുവരി 10 ലോക ഹിന്ദി ദിനം വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. ദിനാടരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 10 ലോക ഹിന്ദി ദിനം വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. ദിനാടരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദി അധ്യാപിക റായിക്കുട്ടി പീറ്റർ ജയിംസ് സംസാരിച്ചു. മുൻ അധ്യാപകനും എസ് എം സി വിദ്യാഭ്യാസ വിദഗ്ദനുമായ ജോസ് ഹിന്ദി ദിന സന്ദേശം നൽകി . ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമാക്കി. ഹിന്ദി ഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് ദിനാചരണത്തിലൂടെ സാധിച്ചു.