ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/SEAS

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('സംസ്ഥാനത്തെ കുട്ടികളുടെ പഠനനിലവാരം മനസിലാക്കുന്നതിനായി വിദ്യആഭ്യാസ വകുപ്പ് നടപ്പിലാക്കിയ പരീക്ഷയാണ് SEAS .മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത് . ആദ്യ ഘട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാനത്തെ കുട്ടികളുടെ പഠനനിലവാരം മനസിലാക്കുന്നതിനായി വിദ്യആഭ്യാസ വകുപ്പ് നടപ്പിലാക്കിയ പരീക്ഷയാണ് SEAS .മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത് . ആദ്യ ഘട്ടം ഒക്ടോബർ 16 ,രണ്ടാം ഘട്ടം ഒക്ടോബർ 27, മൂന്നാം ഘട്ടം നവംബർ 3നും നടന്നു. OMR ഉപയോഗിച്ചുള്ള പരീക്ഷ ആയതിനാൽ കുട്ടികളിലെ പരിചയക്കുറവ് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. എന്നാൽ കുട്ടികൾക്കു നൽകിയ പരിശലനം അവസാന ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നതിന് അവരെ പ്രാപ്തരാക്കി.