അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹിരോഷിമ നാഗസാക്കി ദിനംകൂടുതൽ
ഹിരോഷിമ നാഗസാക്കി ദിനം
അസംപ്ഷൻ ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ
സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു
യുദ്ധവിരുദ്ധ സന്ദേശം നൽകി
പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
സോഡാക്കു പറത്തി