ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്/എന്റെ ഗ്രാമം
അഴിക്കോട്
കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ ജനിച്ചതെന്നതിനാൽ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നില കൊള്ളുന്ന ഈ പ്രദേശം കണ്ണൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്
ഭൂമിശാസ്ത്രം
വിസ്തീർണം: 15.98 km²
പൊതുസ്ഥാപനങ്ങൾ
- അഴീക്കോട് മൾട്ടിവുമൺസ് ഗാർമെന്റ്സ്
- കോ-ഓപ്പറേറ്റീവ് ഗാർമെന്റ്സ്, വൻകുളത്ത് വയൽ
- അഴീക്കോട് സൌത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- അഴീക്കോട് നോർത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- അഴീക്കോട് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി