ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammed aslam (സംവാദം | സംഭാവനകൾ) ('== അഴിക്കോട് == കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്‌ അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഴിക്കോട്

കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്‌ അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ ജനിച്ചതെന്നതിനാൽ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നില കൊള്ളുന്ന ഈ പ്രദേശം കണ്ണൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്‌