സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം
വെസ്റ്റ് മങ്ങാട്
- പോർക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പടിഞ്ഞാറെ മങ്ങാട്.
- കുന്നംകുളം പട്ടണത്തിലേക്ക് 5 കിലോമീറ്റർ പടിഞ്ഞാറ്.
- മതസൗഹാർദ്ദത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം
വ്യവസായങ്ങൾ
നിരവധി ചെറുകിട കമ്പനികൾ അവിടെ സജീവമാണ്
ഭൂപ്രകൃതി
[[പ്രമാണം:24025 paddy field.jpg|thumb:ഭൂപ്രകൃതി]] പ്രമാണം:24025 entae gramam.jpg