അരൂർ യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJISHAPP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരൂർ

അരൂർ ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് വയലുക്കളും തോടുകളും കുളങ്ങളും എല്ലാം ഉള്ള മനോഹര പ്രദേശം

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിൽ ആണ് അരൂർ എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് കൂടാതെ അരൂരിനെ ഒളോറിൻ്റെ നാട് എന്ന് കൂടെ വിളിക്കാറുണ്ട്.മലകളും കിളികളും തീർക്കുന്ന മനോഹാരിത ഈ നാടിനെ മികച്ചതാക്കുന്നു