ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കാലിച്ചാനടുക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhina Sudhakaran k (സംവാദം | സംഭാവനകൾ) ('കാസറഗോ‍‍ഡ് ജില്ലയില് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കാലിച്ചാന‍ടുക്കം (അടുക്കം).നീലേശ്വരത്തിനും വെളളരിക്കുണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.നീലേശ്വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാസറഗോ‍‍ഡ് ജില്ലയില് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കാലിച്ചാന‍ടുക്കം (അടുക്കം).നീലേശ്വരത്തിനും വെളളരിക്കുണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.നീലേശ്വരത്ത് നിന്ന് 15 കിലോമീറററും കാ‍ഞ്ഞങ്ങാട് നിന്ന് 19കിലോമീറററും അകലെയാണ്.