സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ലവടുത

vaduthala

എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ പെടുന്നതാണു വടുതല എന്ന പ്രദേശം

എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായിട്ടാണു പ്രമാണം:26236 ante gramam.jpg എന്ന പ്രദേശം ചെയ്യുന്നത്.വടക്കും തല എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ ചുരുങ്ങി വടുതല എന്നായി.വടുതലയുടെ വടക്കു ഭാഗത്തായി ചിറ്റൂർ സ്ഥിതി ചെയ്യുന്നു.ചിറ്റൂരിനെയും വടുതലയെയും വേർതിരിക്കുന്നത് ചിറ്റൂർ പുഴയാണ്. ചിറ്റൂർ പാലത്തിന്റെ വടക്കുവശത്ത് ചിറ്റൂരും തെക്കുവശത്ത് വടുതലയും കിടക്കുന്നു. ചിറ്റൂർ, ചേരാനല്ലൂർ പഞ്ചായത്തിലാണെങ്കിൽ വടുതല, കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്.വടുതലയോട് തൊട്ടാണ് കിടക്കുന്നമാറ്റൊരു പ്രദേശമാണ് കുറുങ്കോട്ട ദ്വീപ്. ഒരു.കടത്തുവള്ളത്തിന്റെ അകലം മാത്രം.

പൊതുസ്ഥാപങ്ങൾ

  • പുരോഗമന വായനശാല

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • സെൻ്റ്. പീറ്റേഴ്‌സ് ചർച്ച് വടുതല
  • സെൻ്റ്. ആൻ്റണിസ് ചർച്ച് വടുതല
  • ചെറ്റാലിക്കൽ അമ്പലം വടുതല
  • ശ്രീമുരുകൻ അമ്പലം വടുതല

വിദ്യഭ്യാസസ്ഥാപനങ്ങൾ

  • സെൻ്റ്. പീറ്റേഴ്‌സ് എൽ.പി.എസ് വടുതല
  • സെൻ്റ്. ആൻ്റണിയുടെ എൽ.പി.എസ് വടുതല
  • തട്ടാഴം എൽ.പി.എസ് വടുതല