ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/എന്റെ ഗ്രാമം
ദൃശ്യരൂപം
ഇരിണാവ്
കണ്ണൂർ ജില്ലയിലെ കല്ല്യശേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ഇരിണാവ് .
ഭൂമിശാസ്ത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണപുരത്തിന് തെക്ക് ഭാഗത്തുള്ള മണൽ നിറഞ്ഞ നെൽപ്പാടത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.