ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെറ്റിലപാറ

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒരു പ്രദേശമാണ് വെറ്റിലപ്പാറ .. അരീക്കോട് നഗരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശം