നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വട്ടോളി

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വട്ടോളി.

കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങലും ഉൾക്കൊള്ളുന്നതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിൽ വട്ടോളി നിലനിൽക്കുന്നു.

പൊതു സ്ഥാപനങ്ങൾ