ജി.എച്ച്.എസ്.എസ്. കാവുംഭാഗം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shona.aravind (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== എന്റെ വിദ്യാലയം ==


GHSSKavumbhagam

തലശ്ശേരി നഗരത്തിൽ നിന്നും 5 കി. മീറ്റർ അകലെയായി കൊളശ്ശേരി പട്ടണത്തോട് ചേർന്നു നിൽക്കുന്ന ഹൈടെക് സൗകര്യങ്ങളോടു കൂടിയ വിദ്യാലയം. വിശാലമായ കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻ്സ് ലാബ്, ലൈബ്രറി എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പഠന - പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് പുലർത്തുന്നു.