ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര ചിന്തയും അഭിരുചിയും വളർത്തുവാൻ വേണ്ടി പ്രവർത്തിക്കുന്നവയാണ്സയൻസ് ക്ലബ്ബുകൾ. 'എല്ലാ വർഷവും വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
2024 ഫെബ്രുവരി 15 ന് കുട്ടികൾക്കായി നടത്തിയ Stream line Science for young Minds എന്ന പ്രോഗ്രാമിൽ എന്നും ചില ചിത്രങ്ങൾ.