ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിയംകുളം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വാണിയംകുളം ഗ്രാമപഞ്ചായത്ത് .

വാണിയംകുളം ഒരു പഴയ പട്ടണവും ഇന്ത്യയിലെ കേരളത്തിലെ തെക്കൻ മലബാറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രവുമാണ്, പ്രത്യേകിച്ച് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് എത്തുന്ന കന്നുകാലികൾ. ഒരു വ്യാപാരി സമൂഹവുമായി ബന്ധമുള്ള 'വാണിയൻ' എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം.

ഭൂമിശാസ്ത്രം

  വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

Govt Iti vaniyamkulam

Govt school koonathara

panchayath office